അത്തോളി: കൊളത്തൂർ പൈറ്റാട്ട് ഭാസ്കരക്കുറുപ്പ് (72) നിര്യാതനായി. ഭാര്യ: പള്ളിയത്ത് രാധ. മക്കൾ: രബീഷ് (സെന്റ് മേരീസ് സ്കൂൾ, കൂമുള്ളി), രബിത (മലബാർ മെഡിക്കൽ കോളജ്). മരുമക്കൾ: അർച്ചന, സന്തോഷ് (കോട്ടൂർ). സഹോദരങ്ങൾ: രാഘവക്കുറുപ്പ്, കാർത്യായനി അമ്മ, സുമതി അമ്മ, ചന്ദ്രമതി, രുഗ്മിണി, പരേതരായ തങ്കമണി, പത്മനാഭക്കുറുപ്പ്.