നരിപ്പറ്റ: മുള്ളമ്പത്ത് പടിക്കലക്കങ്ങി ദേവി (66) നിര്യാതയായി. ഭർത്താവ്: പരേതനായ ആണ്ടി. മക്കൾ: ഇന്ദിര, ശ്രീജിത്ത്, റീജ, ഷിജി. മരുമക്കൾ: കേളപ്പൻ, ശശി, ബിജു.