ചാത്തമംഗലം: മണാശ്ശേരി തൂങ്ങാംപുറത്ത് പുതിയറ മാളിയേക്കല്‍ ആമിന (63) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ കുഞ്ഞിക്കോയ. മക്കള്‍: ആലിക്കോയ, ഹമീദ്, ഹര്‍ഷാദ്, ഹാജറ, ആബിദ, അര്‍ഷിത. മരുമക്കള്‍: കുഞ്ഞാറമു, യൂസഫലി, ഇസ്മായില്‍, ജമീല, ഹഫ്സത്ത്, ജസ്ന.