നന്മണ്ട: വേങ്ങോളിക്കണ്ടി പരേതനായ ചോയിയുടെ ഭാര്യ മാധവി (94) നിര്യാതയായി.മക്കൾ: കൃഷ്ണൻ, പരേതനായ സുധാകരൻ (റിട്ട.യൂനിവേഴ്സിറ്റി), ഗണേശൻ (റിട്ട. എസ്.ഐ), ശോഭന കന്നൂർ, ഷീബ (റിട്ട. ടീച്ചർ കാരന്നൂർ യു.പി സ്കൂൾ), ഷൈജ (മൂടാടി). മരുമക്കൾ: ഹൈമാവതി, ലതിക, സബിത, പരേതനായ കൃഷ്ണൻ, ശ്രീനിവാസൻ (കോൺഗ്രസ് എലത്തൂർ ബ്ലോക്ക് കമ്മിറ്റി പ്രസിഡൻറ്), അശോകൻ (മൂടാടി). സഞ്ചയനം വ്യാഴാഴ്ച.
ആമിന