എകരൂൽ: കരുമല ഉപ്പുംപെട്ടി കരിങ്കയിൽ കെ.വി. സാറ (57) നിര്യാതയായി. ഭർത്താവ്: പരേതനായ ഹുസൈൻ. മക്കൾ: നഫീർ (കാലിക്കറ്റ് കോഓപറേറ്റിവ് അർബൻ ബാങ്ക് താമരശേരി, ദേശാഭിമാനി ഏജൻറ്), ഷംസീർ (ഓട്ടോ ഡ്രൈവർ എകരൂൽ). മരുമക്കൾ: റൈഹാനത്ത്, ഹസ്ന.