ബാലുശ്ശേരി: എരമംഗലം അതീരത്തിൽ മീത്തൽ മൂത്തോറൻ (85) നിര്യാതനായി. ഭാര്യ: പരേതയായ ശാരദ. മക്കൾ: രാകേഷ്, നീതു. മരുമകൻ: അജിത്ത് (ആവള). സഹോദരങ്ങൾ: ഗോപാലൻ, വേലായുധൻ. സഞ്ചയനം വ്യാഴാഴ്ച.