പിണങ്ങോട്: സാമൂഹിക-സാംസ്കാരിക രംഗങ്ങളിൽ സജീവ സാന്നിധ്യമായിരുന്നു സി.കെ. അബൂബക്കർ (74) നിര്യാതനായി. ദീർഘകാലം പിണങ്ങോട് ജമാഅത്തുൽ ഇസ്ലാം സൊസൈറ്റി (മസ്ജിദുൽ മുജാഹിദീൻ) മഹല്ല് പ്രസിഡന്റായിരുന്നു. ഭാര്യ: ജമീല. മക്കൾ: ലുഖ്മാനുൽ ഹകീം, സി.കെ. തൻസീർ, സി.കെ. നിഷിയ. മരുമക്കൾ: നസ്രീന, ജസ്ന, മുഹമ്മദ് റബീഹ്