നാദാപുരം: നരിക്കാട്ടേരി പൂവുള്ളതിൽ ബിയ്യാത്തു (79) നിര്യാതയായി. ഭർത്താവ്: പൂവുള്ളതിൽ പോക്കർ. മക്കൾ: അബ്ദുൽ അസീസ്, സൈനബ, അബ്ദുൽ ലത്തീഫ് (യു.എ.ഇ), കമറുന്നിസ, ജമീല, മുജീബ്റഹ്മാൻ (യു.എ.ഇ), പരേതയായ പാത്തു. മരുമക്കൾ: അമ്മദ്ഹാജി, മുഹമ്മദ്, സുഹറ, ശരീഫ, അഷ്റഫ്, കാസിം, ഷംസീറ. സഹോദരങ്ങൾ: പരേതരായ മൊയ്തു, സുലൈമാൻ, അമ്മദ്.