പിണങ്ങോട് (വയനാട്): ദീർഘകാലം പിണങ്ങോട് മസ്ജിദുൽ മുജാഹിദീൻ മഹല്ല് പ്രസിഡന്റായിരുന്ന സി.കെ. അബൂബക്കർ (74) നിര്യാതനായി. സാമൂഹിക സാംസ്കാരിക രംഗങ്ങളിൽ സജീവ സാന്നിധ്യമായിരുന്നു.
ഭാര്യ: ജമീല. മക്കൾ: ലുഖ്മാനുൽ ഹഖീം, സി.കെ. തൻസീർ, സി.കെ. നിഷിയ. മരുമക്കൾ: നസ്രീന, ജസ്ന, മുഹമ്മദ് റബീഹ്.