പയ്യോളി: തുറയൂർ പാലച്ചുവട് എടവത്ത് ഗോപാലൻ വൈദ്യർ (85) നിര്യാതനായി. ഭാര്യ: രാധ. മക്കൾ: ആനന്ദൻ, പ്രഭ, ശിവദാസ്, സതി, ജയകൃഷ്ണൻ. മരുമക്കൾ: ഷീന, സതീഷ് (മണിയൂർ), സുനിത, ഗിരീഷ് (പുറക്കാട്), രമ്യ.