പന്തീരാങ്കാവ്: പന്നീർകുളം തെക്കെ വള്ളികുന്ന് പറമ്പ് പി.പി. മുസ്തഫ (മുത്തു-61) നിര്യാതനായി. ഭാര്യ: ആയിശ. മക്കൾ: ഫൈസൽ, റഫീക്ക്, ശബാന. മരുമക്കൾ: അനു റഹ്മാൻ, കുൽസു, റജുന.