നന്മണ്ട: തോട്ടാക്കണ്ടി മീനാക്ഷി അമ്മ (80) നിര്യാതയായി. ഭർത്താവ്: പരേതനായ താമരശേരി വാഴക്കാല രാഘവൻ നായർ. മകൾ: ഗീത. മരുമകൻ: വാസു നായർ നന്മണ്ട (റിട്ട. മാനേജർ ഗ്രാമീൺ ബാങ്ക്).