കുറ്റ്യാടി: മരുതോങ്കര കച്ചേരി പുതിയപുരയിൽ വി.എം. രാജൻ (50) നിര്യാതനായി. ഭാര്യ: യശോദ. മക്കൾ: രാജേഷ് (ബഹ്റൈൻ), രജീഷ്. സഹോദരങ്ങൾ: വി.എം. ചന്ദ്രൻ, ബാബു, മനോജൻ, ചന്ദ്രി.