വടകര: മേമുണ്ട കുനിങ്ങാടൻകണ്ടി ദേവി (റിട്ട. മേമുണ്ട പുലരി അംഗൻവാടി, 75) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞിരാമ കുറുപ്പ്. മക്കൾ: ശ്രീജ, സ്വപ്ന. മരുമക്കൾ: രവി, ബിജു. സഹോദരൻ: നാരായണൻ (ചെന്നൈ).