രാമനാട്ടുകര: രാമനാട്ടുകരയിലെ ആദ്യകാല ഡോക്ടര്‍മാരിലൊരാളായ കുന്നുമ്പുറത്ത് പാറമ്മല്‍ ഡോ. പി.കെ. രവീന്ദ്രന് (85) നിര്യാതനായി. പത്മ ക്ലിനിക് സ്ഥാപകനും ഫറോക്ക് സിറ്റിസൺ ക്ലബിന്റെ സ്ഥാപകാംഗവുമായിരുന്നു. ഭാര്യ: സജിത. മക്കള്‍: നിഷാന്ത്, സന്ദീപ്, സഞ്ജന. മരുമക്കള്‍: രശ്മി, സ്മിജ, റിഷ്യക്ക്. സഹോദരങ്ങള്‍: സുരേന്ദ്രന്, ശശീന്ദ്രന്, രാജേന്ദ്രന്, ഹൈമ, രമ, ശ്യാമ, ഉമ.