അത്തോളി: പ്ലസ് ടു വിദ്യാര്‍ഥി വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയില്‍. അത്തോളി ഗവ. ഹയർ സെക്കന്‍ഡറി സ്കൂള്‍ പ്ലസ് ടു കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാർഥി ഖദീജ റെഹ്ഷ (17) ആണ് മരിച്ചത്.
ഞായറാഴ്ച രാത്രിയാണ് സംഭവം. പറമ്പത്ത് മുഹമ്മദ് ബഷീറിന്റെയും റംലയുടെയും മകളാണ്. സഹോദരന്: മുഹമ്മദ് ഷെബിന്‍ (സൈബര്‍ പാര്‍ക്ക്).