കോഴിക്കോട്: പാലക്കട പുനത്തിൽപറമ്പ് കിഴക്കേപ്പാട്ട് ഭാസ്കരൻ (82) നിര്യാതനായി. ഭാര്യ: ദേവയാനി. മക്കൾ: ഷാഹി, ഷെല്ലി. മരുമക്കൾ: ശ്രീജ, സുകന്യ.