അത്തോളി: പരേതനായ വേട്ടുവകുനി ബാലന്റെ ഭാര്യ സരോജിനി (70) നിര്യാതയായി. മക്കൾ: രാജേന്ദ്രൻ (അബൂദബി), സുധി, ബിജു, ഷിജു. മരുമക്കൾ: വിജി വയനാട്, അശ്വതി അന്നശ്ശേരി.