മലാപ്പറമ്പ്: മാസ് കോർണർ ചാലിൽ ഹൗസിൽ ചാത്തംപുനത്തിൽ മോഹൻദാസ് (ബാബു-71) നിര്യാതനായി. ഭാര്യ: പുഷ്പാവതി താപ്പിളി. മക്കൾ: ഭാഗീഷ് (മെയിൻ ഫ്രെയിം), ഷിബിജ (മെഡി ഡ്രഗ്സ്, ചാലപ്പുറം). മരുമകൻ: ഷിജു പാറാമ്പലത്ത് (കോട്ടൂളി)