ചേമഞ്ചേരി: കൊളക്കാട് ശ്രീലയത്തിൽ ടി.എം. ലീല (69, റിട്ട. കൃഷി അസിസ്റ്റന്റ്) നിര്യാതയായി. ഭർത്താവ്: വിളയോട്ടിൽ ശങ്കരൻ (റിട്ട. ബി.എസ്.എൻ.എൽ). മക്കൾ: ശലീജ (ചിന്താവളപ്പിൽ ഗവ. യു.പി സ്കൂൾ), ശ്രീകല (ഫാർമസിസ്റ്റ്), സൗമ്യശ്രീ (പൊലീസ്), ശിബി സ്വരാജ്. മരുമകൻ: ഷൈജു (ദുബൈ). സഞ്ചയനം വെള്ളിയാഴ്ച.