വാണിമേൽ: താറോലക്കണ്ടിയിൽ പി. കേളപ്പ കുറുപ്പ് (79, റിട്ട.സബ് രജിസ്ട്രാർ) നിര്യാതനായി. ഭാര്യ: ചെമ്പകവല്ലി. മക്കൾ: അഡ്വ. അരുൺകുമാർ, അജയകുമാർ (കെമിസ്റ്റ് കെ.കെ.ഡി കുവൈത്ത്), അനുരാധ (ഐ.സി.എൻ.എ.എസ് കോളജ്, കോഴിക്കോട്). മരുമക്കൾ: സീന (സോഫ്റ്റ്വെയർ എൻജിനീയർ, ബംഗളൂരു), അനീഷ് (ഏഷ്യാനെറ്റ്, കോഴിക്കോട്).