നടുവണ്ണൂർ: കല്ലറത്താഴ ആലേച്ചിയിൽ ശ്രീലയത്തിൽ ശ്രീധരൻ (71) നിര്യാതനായി. ഭാര്യ: നാരായണി. മക്കൾ: ഷാലു രാജ് (എൽ.ഐ.സി ഓഫിസർ കൊയിലാണ്ടി), ഷീജ.
മരുമക്കൾ: ഷൈബു (നരയംകുളം), ഷൈനി (എക്സൈസ് ഓഫിസർ, ചേളന്നൂർ). സഹോദരങ്ങൾ: മാധവൻ, ദേവി, ജാനു, ചന്ദ്രൻ, ബാലൻ.