നന്തി ബസാർ: മൂടാടി പഞ്ചായത്തിലെ മുസ്ലിം ലീഗിന്റെ ആദ്യകാല നേതാവ് കടലൂരിലെ കരീലാടത്ത് ഇബ്രാഹിംകുട്ടി ഹാജി (80) നിര്യാതനായി. ഭാര്യ: ആസ്യ. മക്കൾ: സമദ് ഷംനാസ്, കബീർ (മൂവരും കുവൈത്ത്), സീനത്ത്. മരുമക്കൾ: നുസ്രത്ത് (20ാം മൈൽ), ഹർഷിത (നാരങ്ങോളികുളം), ഫൗമിദ (തിക്കോടി), മജീദ് (പുളിയഞ്ചേരി). സഹോദരങ്ങൾ: അബ്ദുറഹിമാൻ, അബൂബക്കർ, സുബൈദ, കുഞ്ഞയിശ്ശ, പരേതരായ ഹമീദ്, കുഞ്ഞാമു, കുഞ്ഞബ്ദുള്ള.