കടമേരി: ചെറിയ കുനിത്തല ശ്രീദേവിഅമ്മ (94) നിര്യാതയായി. ഭർത്താവ്: പരേതനായ കേശവൻ. മകൾ: ലക്ഷ്മി. മരുമകൻ: പരേതനായ കൃഷ്ണൻ. സഹോദരി: പരേതയായ പാർവതി.