ഇരിങ്ങത്ത്: ശാന്തി നിവാസ് ടി.പി. മാധവി (75) നിര്യാതയായി. ഭർത്താവ്: കോൺഗ്രസ് നേതാവ് ടി.പി. നാരായണൻ. മക്കൾ: ഗീത, ജയരാജ്, വേണുഗോപാൽ (മുൻ മന്ത്രി കെ.സി. ജോസഫിന്റെ പേഴ്സനൽ സ്റ്റാഫ് അംഗം), പരേതനായ പ്രദീപൻ. മരുമക്കൾ: യു.കെ. രാധാകൃഷ്ണൻ, ശ്രീബ, പത്മജ, സിതാര. സഹോദരങ്ങൾ: പരേതരായ കണാരൻ, ഗോപാലൻ, രവി, കല്യാണി, നാരായണി.