പേരാമ്പ്ര: ആവള കുട്ടോത്ത് കുറുങ്ങോടത്ത് അനുശ്രീ (23) നിര്യാതയായി. പിതാവ്: ഉണ്ണികൃഷ്ണൻ. മാതാവ്: മിനി. ഭർത്താവ്: നിധിൻ (ഇരിങ്ങണ്ണൂർ). സഹോദരൻ: വിഷ്ണു.