ചെറൂപ്പ: കളരിക്കൽ ദേവകി അമ്മ (97) നിര്യാതയായി.മക്കൾ: സുരേന്ദ്രൻ (സെക്രട്ടറി, സി.പി.എം മണക്കാട് നോർത്ത് ബ്രാഞ്ച്), മോഹനൻ, സത്യൻ (ആർ.എം.പി.ഐ ഏരിയ കമ്മിറ്റി അംഗം), തങ്കം, ലീല, പത്മജ (മടവൂർ അംഗൻവാടി), പരേതയായ സുമതി. മരുമക്കൾ: ചന്ദ്ര കുറുപ്പ്, സുധ ഭായി, സുരേഷ്, ശശിധരൻ നായർ, വിജയരാജ്, ജഗദീശ്വരി, ഷൈലജ. സഹോദരി: ലക്ഷ്മി അമ്മ. സഞ്ചയനം ബുധനാഴ്ച.