കൂരാച്ചുണ്ട്: റിട്ട. സൈനിക ഉദ്യോഗസ്ഥൻ വേങ്ങത്താനത്ത് എം.എം. അബ്രാഹം (96) നിര്യാതനായി. ഭാര്യ: ചിന്നമ്മ.
മക്കൾ: മില്ലി മോഹൻ (മഹിള കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി), ജോയി (പ്ലാന്റർ). മരുമക്കൾ: അഡ്വ. മോഹൻ കെ. ജോസ്, ബിനു ജോയി. സംസ്കാരം തിങ്കളാഴ്ച വൈകീട്ട് നാലിന് കൂരാച്ചുണ്ട് സെന്റ് തോമസ് ഫൊറോന പള്ളി സെമിത്തേരിയിൽ.