നന്മണ്ട: പൂതക്കുറ്റിക്കൽ ബാലൻ നായർ (75) നിര്യാതനായി. ഭാര്യ: കുട്ടിമാളു അമ്മ. മക്കൾ: പി.കെ. അഖിലേഷ് (യൂറോ പ്ലസ് ബെഡ്), നിമിഷ. മരുമക്കൾ: സുരേന്ദ്രൻ കല്ലട, ബിജി. സഹോദരങ്ങൾ: പത്മാവതി, വത്സല, പങ്കജ. സഞ്ചയനം വ്യാഴാഴ്ച.