കോഴിക്കോട്: തിരുത്തിയാട് സ്നേഹയിൽ പ്രമീള ദയാനന്ദൻ (75) നിര്യാതയായി. ഭർത്താവ്: പരേതനായ ദയാനന്ദൻ എം.പി. മക്കൾ: സച്ചിൻ പി.കെ (വ്യോമസേന), അശ്വിൻ (മർച്ചന്റ് നേവി). മരുമക്കൾ: സഞ്ജുത സച്ചിൻ, അവിത അശ്വിൻ. സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് 12ന് പുതിയപാലം ശ്മശാനത്തിൽ