കൊയിലാണ്ടി: എളാട്ടേരി-വടക്കേടത്തു മീത്തൽ നാരായണൻ (75) നിര്യാതനായി. ഭാര്യ: ലീല. മക്കൾ: ലിനീഷ്, ലീന. മരുമക്കൾ: രാജീവൻ, പ്രിയ. സഞ്ചയനം വ്യാഴാഴ്ച.