വേളം: കൂളിക്കുന്നിലെ ഒന്തത്ത് ശങ്കരൻ (72) നിര്യാതനായി.ഭാര്യ: നാണി. മക്കൾ: മനോജൻ, മനീഷ്. മരുമകൾ: ഷൈനി. സഹോദരങ്ങൾ: കുഞ്ഞിരാമൻ, കണ്ണൻ, ഗോപാലൻ, നാണു, ദേവി, പരേതനായ കണാരൻ.