കോക്കല്ലൂർ: കാറലാപൊയിലിലെ ഞേറമ്മൽ രപീഷ് (40) നിര്യാതനായി. പിതാവ്: പരേതനായ രവിവർമ രാജ. മാതാവ്: പത്മിനി. സഹോദരി: രപിത.