നല്ലളം ബസാർ: കിഴ് വനപാടം ആരംകുനി മൊയ്തീൻകോയയുടെ മകൾ ആയിശാബി (55) നിര്യാതയായി. ഭർത്താവ്: പരേതനായ തൈതോട്ടത്തിൽ ബിച്ചാമു. മക്കൾ: സാദിഖലി, ഷാനിബ്, ശബാന. മരുമക്കൾ: ജൈസൽ, ജസീല, രസ്നാസ്. സഹോദരങ്ങൾ: മൂസക്കോയ, സിദ്ദീഖ്, ഷൗക്കത്തലി, സഫിയ, സാറ, പരേതയായ സൈനബ.