വടകര: നാദാപുരം റോഡ് റെയിൽവേ സ്റ്റേഷന് സമീപം മുല്ലേരിവീട്ടിൽ താഴെ പരേതനായ കെ.എൻ. നാരായണന്റെ ഭാര്യ ചിരുതൈ (85) നിര്യാതയായി. മക്കൾ: നിർമല, രുഗ്മിണി, രഞ്ജിനി, അരവി (യു.എൽ.സി.സി.എസ്). മരുമക്കൾ: വത്സലൻ, ബീന.