കോഴിക്കോട്: റിട്ട. ഫോറസ്റ്റ് ഡ്രൈവർ ഇരുപ്പക്കോട് ചന്ദ്രൻ (85) സിവിൽ സ്റ്റേഷൻ പാറക്കാട്ട് താഴം ചന്ദ്രോദയം വീട്ടിൽ നിര്യാതനായി. ഭാര്യ: ജാനു. മക്കൾ: മനോജ്, സുനോജ് (സൗദി), റീജ, ഷീജ. മരുമക്കൾ: ദേവദാസ്, ഷാജി, ജിൻസി, ജിൽഷ.