കുറ്റ്യാടി: നിട്ടൂർ പൊയിൽമുക്ക് മീത്തലെപുഴക്കൂൽ കുഞ്ഞമ്മദ് (77) നിര്യാതനായി. ഭാര്യ: ആയിശ. മക്കൾ: ഹസീന, ഇർഷാദ്. മരുമക്കൾ: നാസർ, അർഷിന. സഹോദരങ്ങൾ: മൊയ്തു, മറിയം, പരേതരായ കുഞ്ഞിസൂപ്പി, പാത്തു.