കുറ്റ്യാടി: മരുതോങ്കര പുത്തലത്ത് മനോജൻ (49) നിര്യാതനായി. മാതാവ്: ജാനു. ഭാര്യ: ബിന്ദു. മക്കൾ: അഖിൽ, അശ്വനി. മരുമകൻ: നിഖിൽ.