ആയഞ്ചേരി: ആയഞ്ചേരി തെരുപടിഞ്ഞാറെ കൂടെന്റെവിട പി.കെ. ഗോപാലൻ (85) നിര്യാതനായി. ഭാര്യ: ജാനകി. മക്കൾ: ജീജ, ശ്രീജ, ലസിജ, പരേതനായ വേണു. മരുമക്കൾ: സത്യൻ, ബാബു, സുനിതൻ. സഹോദരങ്ങൾ: സരോജിനി, പരേതരായ നാരായണൻ മാസ്റ്റർ, ഭാസ്കരൻ.