പുതുപ്പാടി: വെസ്റ്റ് കൈതപ്പൊയിൽ താമസിക്കുന്ന പുതുപ്പറമ്പിൽ ഏലിയാസ് (82) നിര്യാതനായി. ഭാര്യ: അമ്മിണി. മക്കൾ: ഡേവിഡ് (തിരുവനന്തപുരം), മിനി (മധുര), ഗ്രേസി (ടി.പി.എം ശുശ്രൂഷക, തൃശൂർ), റോസിലി (ചളിക്കപൊട്ടി), ജയിംസ് (കെ.എസ്.ഇ.ബി, കോടഞ്ചേരി). മരുമക്കൾ: ജോയ്, സോളി, റെജി, ലിൻസി. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് രണ്ടിന് പെന്തക്കോസ്ത് മിഷൻ സെമിത്തേരിയിൽ.