മേപ്പയൂർ: ഇരിങ്ങത്ത് പരേതനായ മഠത്തിൽ മീത്തൽ അമ്മദിന്റെ ഭാര്യ കദീശ (88) നിര്യാതയായി. മക്കൾ: അബ്ദുല്ല, സലാം, ഫാത്തിമ, ആമിന, ആയിഷ, അലീമ, നഫീസ. മരുമക്കൾ: അബ്ദുല്ല, അസൈനാർ, അബ്ദുല്ല, അസൈനാർ, അബ്ദുറഹ്മാൻ, സജീറ, സാബിറ. സഹോദരങ്ങൾ: അസൈനാർ, അമ്മദ്, ബീവി, കുഞ്ഞാമിന.