ബാലുശ്ശേരി: വിമുക്തഭടൻ മണ്ണാംപൊയിൽ വട്ടപ്പൊയിൽ സുധാകരൻ കിടാവിന്റെ (ഉണ്ണി കിടാവ്) ഭാര്യ പ്രമീള (52) നിര്യാതയായി. പിതാവ്: പരേതനായ അച്യുതൻ കിടാവ്. മാതാവ്: കമലാക്ഷി അമ്മ. മക്കൾ: അർജുൻ (വ്യോമസേന), അക്ഷയ്. മരുമകൾ: അനുഗ്രഹ. സഹോദരൻ: ചന്ദ്രൻ. സഞ്ചയനം വ്യാഴാഴ്ച.