പൂനൂർ: മടത്തുംപൊയിൽ ചെറുവത്ത് പോയിൽ സി.പി. അബൂബക്കർ (63) നിര്യാതനായി. ഭാര്യ: സഫിയ. ഉണ്ണികുളം പഞ്ചായത്ത് മുസ്ലിംലീഗ് കൗൺസിൽ അംഗവും വാർഡ് മുസ്ലിംലീഗ് മുൻ വൈസ് പ്രസിഡന്റുമായിരുന്നു. സഹോദരങ്ങൾ: ബഷീർ, മുഹമ്മദ് അലി, സലീം, മുനീർ, മജീദ്, മൈമൂന.