കോവൂർ: കോവൂർ-പാലാഴി എം.എൽ.എ റോഡിൽ എടക്കണ്ടിയിൽ സുരേഷ് (58) നിര്യാതനായി. ഭാര്യ: ബിന്ദു കായലം. മക്കൾ: അനന്ദു (നാവികസേന). അഭിനവ്. സഹോദരങ്ങൾ: പരേതനായ രമേശൻ, വിലാസിനി.