പെരുമണ്ണ: എടക്കോട്ട് ജാനു (98) നിര്യാതയായി. ഭർത്താവ്: തിറയാട്ട കലാകാരനായിരുന്ന പരേതനായ ഉണ്ണ്യേപ്പൻ. മക്കൾ: ഭാനുമതി, ശശിധരൻ, സുലോചന, ബേബി ഗിരിജ, അജയൻ, പരേതനായ വിജയൻ. മരുമക്കൾ: ഇന്ദിര, പുഷ്പ, അപ്പു, അജിത, പരേതരായ രാഘവൻ, ഭരതൻ. സഹോദരങ്ങൾ: കെ. മാനുക്കുട്ടൻ, അശോകൻ. സംസ്കാരം ഞായറാഴ്ച 12ന് വീട്ടുവളപ്പിൽ.