പാലേരി: അണ്ണകോട്ടുമ്മൽ കെ.ടി. അബ്ദുല്ല (85) നിര്യാതനായി. ഭാര്യ: ആയിഷ. മക്കൾ: മുഹമ്മദ് അലി, ഫൈസൽ, അഷ്റഫ്. മരുമക്കൾ: കെ.ടി. ത്വയ്യിബ, ഫൗസിയ, ജാഷിറ.