നാദാപുരം: ഇരിങ്ങണ്ണൂര്‍ ചെറുകുളത്തെ തലപ്പാട്ട് കുനിയില്‍ കുഞ്ഞിരാമന് (59) നിര്യാതനായി. പിതാവ്: പരേതനായ കണാരന്. മാതാവ്: പൊക്കി. ഭാര്യ: സുശീല. മക്കള്‍: പ്രേംരാജ്(സി.പി.എം ബ്രാഞ്ചംഗം), സിന്ധു, ചിത്ര. മരുമക്കള്‍: വരുണ്‍, ശ്യാംജിത്ത്.