വാണിമേൽ: പുതുക്കുടി പരേതരായ കോരന്റെയും മാതയുടെയും മകൻ സുരേഷ് ബാബു (45) നിര്യാതനായി. മാതൃഭൂമി പരപ്പുപാറ ഏജൻറാണ്. സഹോദരങ്ങൾ: റീന, ഷൈമ, പ്രമീള, സുജിത്ത്.