താമരശ്ശേരി: പരപ്പൻപൊയിൽ പനച്ചിപറമ്പിൽ പരേതനായ കുഞ്ഞൂസ മുസ്ലിയാരുടെ മകൻ മുഹമ്മദ് (68) നിര്യാതനായി. സഹോദരങ്ങൾ: അബ്ദുൽ കാദർ, ആയിഷ ബീവി, ഫാത്തിമത്തു സുഹ്റ.