വെള്ളിമാട്കുന്ന്: കെ.എസ് ഹൗസിൽ താമസിക്കുന്ന കണ്ണച്ചൻകണ്ടി സെയ്ദു (87) നിര്യാതനായി. ഭാര്യ: ഖദീജ. മക്കൾ: ജമാൽ, ഹമീദ്, സക്കീന, സഫിയ, പരേതനായ മുസ്തഫ. മരുമക്കൾ: മൊയ്തീൻ കോയ, ഷാഹിദ, റൈഹാനത്ത്, നദീറ. സഹോദരങ്ങൾ: കലന്തൻ, പരേതരായ മമ്മദ് കോയ, കുഞ്ഞിരായിൻ ഫാത്തിമ.